File Photo: Mathrubhumi Archives| Ajith Panachickal
കോഴിക്കോട്: വടക്കൻ ജില്ലകളിൽ ഇന്ന് ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
കോഴിക്കോട്-വയനാട് ദേശീയ പാതയിൽ ഈങ്ങാപ്പുഴക്ക് സമീപത്ത് റോഡിൽ വെള്ളം കയറി ഇന്നലെ രാത്രി റോഡ് ഗതാഗതം തടസപ്പെട്ടിരുന്നു. ഇപ്പോൾ ഗതാഗതം പുനസ്ഥാപിക്കാൻ കഴിഞ്ഞിട്ടുണ്ട്. വയനാട് ഇപ്പോഴും പല സ്ഥലങ്ങളിലും മഴ പെയ്യുന്നുണ്ട്. കൂടാതെ മലപ്പുറം, കണ്ണൂർ, കോഴിക്കോട് ജില്ലകളിലും ശക്തമായ മഴതുടരുകയാണ്.
Content Highlights:Heavy rain in Kerala five districts declared orange alert
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..