ഹൃദയവും കരളുമായി പോലീസിന്റെ ഹെലിക്കോപ്റ്റര്‍ തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക്


കേരള പോലീസിന്റെ ഹെലിക്കോപ്റ്റര്‍ ഉപയോഗിച്ചുള്ള ഇത്തരത്തിലുള്ള രണ്ടാമത്തെ ദൗത്യമാണിത്.

കേരള പോലീസിന്റെ ഹെലിക്കോപ്റ്ററിൽ അവയവങ്ങൾ തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് കൊണ്ടുപോകുന്നു | screengrab - Mathrubhumi news

തിരുവനന്തപുരം: തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍വച്ച് മസ്തിഷ്‌ക മരണം സംഭവിച്ച വ്യക്തിയുടെ ഹൃദയവും കരളും വഹിച്ചുകൊണ്ട് കേരള പോലീസിന്റെ ഹെലിക്കോപ്റ്റര്‍ കൊച്ചിയിലേക്ക് തിരിച്ചു. കൊച്ചിയിലെ രണ്ട് സ്വകാര്യ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്ന രണ്ടുപേര്‍ക്കു വേണ്ടിയാണ് ഇവ കൊണ്ടുപോകുന്നത്. മസ്തിഷ്‌ക മരണം സംഭവിച്ച കന്യാകുമാരി സ്വദേശി അരവിന്ദിന്റേതാണ് ഹൃദയവും കരളും.

ലിസി ആശുപത്രിയിലേക്കാണ് ഹൃദയം കൊണ്ടുപോകുന്നത്. ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിക്കുവേണ്ടിയാണ് കരള്‍ എത്തിക്കുന്നത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍നിന്ന് പ്രത്യേക ആംബുലന്‍സിലാണ് അവയവങ്ങള്‍ വിമാനത്താവളത്തില്‍ എത്തിച്ചത്.

കേരള പോലീസിന്റെ ഹെലിക്കോപ്റ്റര്‍ ഉപയോഗിച്ചുള്ള ഇത്തരത്തിലുള്ള രണ്ടാമത്തെ ദൗത്യമാണിത്.

Content Highlights: Heart airlifted in Kerala Police Chopper for transplant

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022

Most Commented