ഹര്‍ത്താല്‍ അക്രമം: ഇതുവരെ 308 കേസ്; 1287 അറസ്റ്റ്; 834 പേര്‍ കരുതല്‍ തടങ്കലില്‍


കണ്ണൂർ സിറ്റിയിൽ തുറന്നു പ്രവർത്തിച്ച മിൽമ ബൂത്തിന്റെ ചില്ലുകൾ ഹർത്താൽ അനുകൂലികൾ അടിച്ചുതകർത്തപ്പോൾ | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

തിരുവനന്തപുരം: ഹര്‍ത്താല്‍ ദിനത്തില്‍ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ 308 കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് പോലീസ് അറിയിച്ചു. വിവിധ അക്രമങ്ങളില്‍ പ്രതികളായ 1287 പേര്‍ അറസ്റ്റിലായി. 834 പേരെ കരുതല്‍ തടങ്കലിലാക്കിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

പോലീസ് നടപടി സംബന്ധിച്ച വിശദവിവരങ്ങള്‍ താഴെ



(ജില്ല, രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റ്, കരുതല്‍ തടങ്കല്‍ എന്നിവ ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി - 25, 52, 151
തിരുവനന്തപുരം റൂറല്‍ - 25, 132, 22
കൊല്ലം സിറ്റി - 27, 169, 13
കൊല്ലം റൂറല്‍ - 12, 85, 63
പത്തനംതിട്ട - 15, 111, 2
ആലപ്പുഴ - 15,19, 71
കോട്ടയം - 28, 215, 77
ഇടുക്കി - 4, 16,3
എറണാകുളം സിറ്റി - 6, 5, 16
എറണാകുളം റൂറല്‍ - 17, 21, 22
തൃശൂര്‍ സിറ്റി - 10, 18, 14
തൃശൂര്‍ റൂറല്‍ - 9, 10, 10
പാലക്കാട് - 7, 46, 35
മലപ്പുറം - 34, 141, 128
കോഴിക്കോട് സിറ്റി - 18, 26, 21
കോഴിക്കോട് റൂറല്‍ - 8,14, 23
വയനാട് - 5, 114, 19
കണ്ണൂര്‍ സിറ്റി - 26, 31, 101
കണ്ണൂര്‍ റൂറല്‍ - 7, 10, 9
കാസര്‍ഗോഡ് - 10, 52, 34

കോഴിക്കോട് മൂന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കൂടി അറസ്റ്റിലായി. പുതിയ കടവ് സ്വദേശി ജംഷീർ, ചെലവൂർ സ്വദേശി മുഹമ്മദ് ബഷീർ കരുവിശ്ശേരി സ്വദേശി ജംഷീർ എന്നിവരാണ് അറസ്റ്റിലായത് ഹോട്ടൽ തകർത്ത കേസിലും കെഎസ്ആർടിസി ബസ് തകർത്തതിലുമാണ് അറസ്റ്റ്.

Content Highlights: Harthal violence: 308 cases so far; 1287 arrested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented