ശബരിമല കര്‍മ സമിതിയും ബി.ജെ.പി.യം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. പലയിടത്തും ഹര്‍ത്താലനുകൂലികള്‍ ഗതാഗതം തടസ്സപ്പെടുത്തി. വാഹനങ്ങൾക്ക് നേരെ കല്ലെറിഞ്ഞു. പലയിടത്തും കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് നേരെ കല്ലേറുണ്ടായി.
പാലക്കാട് വീണ്ടും സംഘര്‍ഷം: സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി -Live Updates
ആലപ്പുഴയിൽ ഹർത്താൽ അനുകൂലികൾ നടത്തിയ പ്രകടനം നോക്കിയിരിക്കുന്ന വിദേശ വിനോദ സഞ്ചാരികൾ. ഫോട്ടോ: സി.ബിജു.