കേരളം തള്ളിക്കളഞ്ഞ തരംതാണ ആരോപണങ്ങള്‍, ഗവർണർ കാര്യങ്ങള്‍ മനസ്സിലാക്കുന്നില്ല- എം.വി ഗോവിന്ദന്‍


ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, എം.വി. ഗോവിന്ദൻ | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: സ്വപ്‌ന സുരേഷിനെ ഉദ്ധരിച്ച് സംസാരിക്കുന്ന ഗവര്‍ണര്‍ക്ക് മറുപടിയില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. തരംതാണ ആരോപണങ്ങളാണെന്നും അവ കേരളം തള്ളിക്കളഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു മഞ്ഞപത്രത്തിന്റെ ഉദ്ധരണികളാണ് അദ്ദേഹം എടുത്തുപയോഗിക്കുന്നത്. കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കാതെയാണ് ആരോപണങ്ങളുന്നയിക്കുന്നതെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.



സ്വപ്‌ന സുരേഷും മന്ത്രിമാരും തമ്മിലുള്ള ബന്ധം ജനങ്ങള്‍ ചര്‍ച്ചചെയ്യുന്നുണ്ടെന്നും ആരാണ് ആ വനിതയെ ഹില്‍ സ്‌റ്റേഷനിലേക്ക് കൂടെ ചെല്ലാന്‍ വിളിച്ചതെന്നും ഗവര്‍ണര്‍ ചോദിച്ചിരുന്നു. നയതന്ത്ര പാഴ്‌സല്‍ വഴിയുള്ള സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെങ്കില്‍ ഇടപെടുമെന്ന് ഗവര്‍ണര്‍ സ്യക്തമാക്കിയിരുന്നു.

Content Highlights: governor is quoting sapna and doesnt understand things clearly, says mv govindan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented