തിരുവനന്തപുരം: സര്‍ക്കാര്‍ ചെയ്ത മുഴുവന്‍ തെറ്റുകളും വഞ്ചനകളും തുറന്നുകാട്ടപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അവിശ്വാസ പ്രമേയം നിയമസഭയില്‍ ചര്‍ച്ചചെയ്യാനിരിക്കെ തിരുവനന്തപുരത്ത് മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രഹസ്യമായി അദാനിയുമായി കരാറുണ്ടാക്കുക പിന്നീട് പരസ്യമായി അദാനിയെ തള്ളിപ്പറയുക. ഇത്തരത്തില്‍ കേരള ജനതയെ വഞ്ചിച്ചിട്ട് ഇപ്പോള്‍ പറയുന്നത് അദാനിയുമായി ബന്ധമുള്ളത് അറിഞ്ഞില്ലെന്നാണ്.
ലേലത്തില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച തുക എത്രയെന്ന് രഹസ്യമായി അദാനിയെ അറിയിച്ചുവെന്നും ചെന്നിത്തല. കണ്‍സല്‍ട്ടന്‍സി കമ്പനി സര്‍ക്കാര്‍ തുക ചോര്‍ത്തി നല്‍കിയെന്നും ചെന്നിത്തല ആരോപിച്ചു.
Content Highlight: Government betrayed the people of Kerala; Ramesh Chennithala
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..