കൊച്ചി; ഇന്ധന വിലയില്‍ വീണ്ടും വര്‍ധന. ഇത് അഞ്ചാം തവണയാണ് ജനുവരി മാസത്തില്‍ ഇന്ധനവില വര്‍ദ്ധിക്കുന്നത്. പെട്രോളിനും ഡീസലിനും 25 പൈസ വീതമാണ് വര്‍ദ്ധിച്ചിരിക്കുന്നത്. ഇതോടെ ഇന്ധനവില സര്‍വ്വകാല റെക്കോര്‍ഡിലെത്തി.
കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 85 രൂപ 61 പൈസയാണ്. ഡീസലിന് 79 രൂപ 77 പൈസയാണ്. 2018 ഒക്ടോബറിലാണ് ഇന്ധനവില ഇതിന് മുമ്പ് ഇത്രയും വര്‍ദ്ധിച്ചത്.
Content Highlight: Fuel price hits record high