തിരുവനന്തപുരം: പെട്രോളിന് വീണ്ടും വില വര്‍ധിപ്പിച്ചു. ലിറ്ററിന് 30 പൈസയാണ് വര്‍ധിപ്പിച്ചത്. ഡീസല്‍ വിലയില്‍ മാറ്റമില്ല. 

ഒരു ലിറ്റര്‍ പെട്രോളിന് കൊച്ചിയില്‍ 102.06 രൂപയും തിരുവനന്തപുരത്ത് 103.82 രൂപയും കോഴിക്കോട് 102.26 രൂപയുമായി. ഡീസലിന് തിരുവനന്തപുരത്ത് 96.53 രൂപയാണ് വില.

വ്യാഴാഴ്ച പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയും വര്‍ധിപ്പിച്ചിരുന്നു.

 

Content Highlights: Fuel Price Hike