തിരുവനന്തപുരം: നിയമസഭ സമ്മേളനത്തില്‍ പങ്കെടുത്ത നാല് എം.എല്‍.എ.മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊല്ലം എം.എല്‍.എ. മുകേഷ്, പീരുമേട് എം.എല്‍.എ. ബിജിമോള്‍, കൊയിലാണ്ടി എം.എല്‍.എ. കെ.ദാസന്‍, നെയ്യാറ്റിന്‍കര എം.എല്‍.എ. കെ. ആന്‍സലന്‍ എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
നാല് എം.എല്‍.എമാരും നിയമസഭ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ഈ മാസം 22 വരെയാണ് നിയമസഭ സമ്മേളനം.
Content Highlights: four mlas confirmed covid positive