കൊച്ചിയിലെ ഹോട്ടലുകളില്‍ പരിശോധന; പള്ളിമുക്കിലെ ഹോട്ടല്‍ പൂട്ടിച്ചു, രണ്ട് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്


പഴകിയ ഭക്ഷണം പിടിച്ചെടുത്തപ്പോൾ

കൊച്ചി: പഴകിയ ഭക്ഷണം സൂക്ഷിച്ചതിനെ തുടര്‍ന്ന് കൊച്ചി പള്ളിമുക്കിലെ അല്‍ ഹുസൈ ഹോട്ടല്‍ പൂട്ടി. ഭക്ഷ്യസുരക്ഷാ വകുപ്പ് ചൊവ്വാഴ്ച കൊച്ചിയിലെ ഹോട്ടലുകളില്‍ വ്യാപക പരിശോധന നടത്തിയതിന് പിന്നാലെയാണ് നടപടി. ആറ് ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ രണ്ട് ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.

പഴകിയ മാംസം ഉള്‍പ്പെടെയുള്ളവയാണ് പരിശോധനയില്‍ കണ്ടെത്തിയത്. മാസങ്ങളോളം പഴക്കമുള്ള ഭക്ഷ്യവസ്തുക്കള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചിട്ടുള്ളതായും കണ്ടെത്തിയിട്ടുണ്ട്. പരിശോധനയില്‍ കൂടുതല്‍ ഹോട്ടലുകള്‍ക്ക് നേരെ നടപടിയുണ്ടാകാനാണ് സാധ്യത.


Content Highlights: food safety department checking in kochi hotels


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023


Chintha Jerome

2 min

ചിന്തയുടെ വാദം പൊളിഞ്ഞു; ശമ്പള കുടിശ്ശികയായി 8.50 ലക്ഷം രൂപ, ഉത്തരവിറക്കി സര്‍ക്കാര്‍

Jan 24, 2023


dr omana

10:15

കൊന്ന് നുറുക്കി പെട്ടിയിലാക്കി; രണ്ട് പതിറ്റാണ്ടിനിപ്പുറവും കാണാമറയത്ത് കഴിയുന്ന കൊടുംകുറ്റവാളി

Oct 14, 2022

Most Commented