കോഴിക്കോട് കടപ്പുറത്ത് കരക്കടിഞ്ഞ വള്ളം | സ്‌ക്രീൻഗ്രാബ്: മാതൃഭൂമി ന്യൂസ്
കോഴിക്കോട്: കോഴിക്കോട് വെള്ളയില്‍ തീരത്ത് തകര്‍ന്ന വള്ളം കരയ്കടിഞ്ഞു. രണ്ടായി പിളര്‍ന്ന നിലയിലാണ് വള്ളം കരയ്കടിഞ്ഞത്. വള്ളത്തിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി.
തിരുവനന്തപുരം പൊഴിയൂര്‍ സ്വദേശി ജെ മത്ത്യാസിന്റെ ഉടമസ്ഥതയിലുള്ളതാണ് വള്ളം.
Content Highlight: Fishing boat capsized
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..