പൊന്നാനിയില്‍ 160 കിലോയുള്ള കട്ടക്കൊമ്പന്‍ വലയിലായി; കെട്ടിവലിച്ച് കരയിലെത്തിച്ചു


പൊന്നാനിയിലെ മീന്‍പിടിത്തക്കാര്‍ക്ക്
ലഭിച്ച 160 കിലോയുള്ള കട്ടക്കൊമ്പന്‍ എന്ന മീന്‍

പൊന്നാനി: ഫൈബര്‍ വള്ളവുമായി മീന്‍പിടിത്തത്തിനിറങ്ങിയവര്‍ക്ക് ലഭിച്ചത് 160 കിലോയുള്ള കട്ടക്കൊമ്പന്‍. ഒഴുക്കുവല മീന്‍പിടിത്തത്തിനിടെയാണ് വലിയ മീന്‍ ലഭിച്ചത്. ഭാരക്കൂടുതല്‍ കാരണം വള്ളത്തിന് പിന്നില്‍ കെട്ടിവലിച്ചാണ് കരയിലെത്തിച്ചത്.

ഇതേ ഇനത്തില്‍പ്പെട്ട ചെറിയ മത്സ്യം ലഭിക്കാറുണ്ടായിരുന്നെങ്കിലും ഇത്രയും തൂക്കമുള്ള കട്ടക്കൊമ്പന്‍ ആദ്യമായാണ് ലഭിക്കുന്നത്. 9500 രൂപയ്ക്കാണ് വിറ്റത്.



Content Highlights: fishermen gets huge kattakkomban at malappuram


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented