ഓവുചാലിൽ നിന്നും കണ്ടെടുത്ത തോക്കുകളും തിരകളും
കാസര്‍കോട്: കാസര്‍കോട് തളങ്കരയില്‍ തോക്കും വെടിയുണ്ടകളും കണ്ടെത്തി. തളങ്കര ഹാഷിം സ്ട്രീറ്റിലെ ഓവുചാലില്‍ നിന്നും ശുചീകരണ തൊഴിലാളികളാണ് പഴക്കം ചെന്ന രണ്ട് തോക്കുകളും ആറ് വെടിയുണ്ടകളും കണ്ടെത്തിയത്.
തളങ്കര റെയില്‍വേ സ്റ്റേഷന് സമീപത്തെ ഓവുചാലില്‍ ഉപേക്ഷിച്ച നിലയിലുളള തോക്കുകള്‍ക്ക് 30 വര്‍ഷത്തിലേറെ പഴക്കമുണ്ടെന്ന് കരുതുന്നു. കാസര്‍കോട് സിറ്റി പോലീസ് അന്വേഷണം ആരംഭിച്ചു.
Content Highlights: Firearms and bullets were found in Thalassara, Kasaragod
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..