കക്കാട് പവര്‍ഹൗസില്‍ തീപ്പിടിത്തം; വൈദ്യുതി നിലയത്തിന്റെ പ്രവര്‍ത്തനം നിലച്ചു


ജീവനക്കാര്‍ ഉടന്‍തന്നെ ജനറേറ്ററിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചതിനാല്‍ വലിയ അപകടം ഒഴിവായി.

-

പത്തനംതിട്ട: കക്കാട് പവര്‍ഹൗസിലെ ഒന്നാം നമ്പര്‍ ജനറേറ്ററില്‍ തീപ്പിടിത്തം. വൈദ്യുതി നിലയത്തിന്റെ പ്രവര്‍ത്തനം ഇതേത്തുടര്‍ന്ന് നിലച്ചു.

വൈകീട്ട് 6.20 ന് വൈദ്യുതോത്പാദനം നടത്തുന്നതിനിടെയാണ് തീപ്പിടിത്തമുണ്ടായത്. ജീവനക്കാര്‍ ഉടന്‍തന്നെ ജനറേറ്ററിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചതിനാല്‍ വലിയ അപകടം ഒഴിവായി. അഗ്നിരക്ഷാസേന സ്ഥലത്തെത്തി രാത്രി ഒന്‍പതോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

Content Highlights: Fire in Kakkad power house

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022

More from this section




Most Commented