നാളെ ഉദ്ഘാടനം ചെയ്യാനിരുന്ന കൊപ്രാക്കടയ്ക്ക് തീപ്പിടിച്ചു


ചങ്ങനാശ്ശേരി മര്‍ക്കറ്റിലെ കൊപ്രാക ടയ്ക്ക് തീപിടിച്ചു; അപകടം ബുധനാഴ്ച ഉദ്ഘാടനം ചെയ്യാനിരുന്ന കടയില്‍

അഗ്നിശമന ഉദ്യോഗസ്ഥർ തീയണയ്ക്കാൻ ശ്രമിക്കുന്നു

കോട്ടയം: ചങ്ങനാശ്ശേരി മര്‍ക്കറ്റില്‍ കൊപ്രാക്കടയ്ക്ക് തീപ്പിടിച്ചു. അഗ്നിശമന സേനയെത്തി തീ അണച്ചു. മതിച്ചിപ്പാറയില്‍ ദേവസ്യയുടെ കടയിലാണ് തീപിടിത്തമുണ്ടായത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. കൊപ്ര ഉണക്കുന്നതിനു കൂട്ടിയ തീയില്‍ നിന്നും തീ പടരുകയായിരുന്നു. ബുധനാഴ്ച ഉദ്ഘാടനം നടത്താനിരുന്ന കടയിലാണ് അപകടമുണ്ടായത്.

Content Highlights: fire break out in copra shop at changanassery market

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented