എലത്തൂർ റെയിൽവേ സ്‌റ്റേഷനിലുണ്ടായ തീപ്പിടുത്തം
കോഴിക്കോട്: എലത്തൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ പാര്‍ക്കിങ് ഏരിയയില്‍ വന്‍ തീപ്പിടിത്തം. രണ്ട് കാറുകള്‍ കത്തി നശിച്ചു. തിങ്കളാഴ്ച വൈകീട്ട് ഏഴു മണിയോടെയാണ് സംഭവം.
ഇലകള്‍ കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ തീ പടര്‍ന്ന് പിടിച്ചതായി ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി. സമീപത്ത് പാര്‍ക്ക് ചെയ്ത വാഹനങ്ങളിലേക്കും മരത്തിലേക്കും തീ പടര്‍ന്നതായാണ് റിപ്പോര്‍ട്ട്.
അഗ്നിരക്ഷാസേനയും സമീപവാസികളും ചേര്‍ന്ന് തീ അണച്ചതിനാല്‍ കൂടുതല്‍ അപകടമുണ്ടായില്ല.
Content Highlights: fire at elathur railway station parking space
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..