പ്രതീകാത്മകചിത്രം| Photo: pics4news
തിരുവനന്തപുരം: ക്രിസ്മസ് പ്രമാണിച്ച് രണ്ടുമാസത്തെ സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി ബോര്‍ഡ് പെന്ഷന് നല്‍കുന്നതിന് 1800 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു.
രണ്ടുമാസത്തെ പെന്ഷന് തുകയായ 3200 രൂപ പെന്‍ഷന്‍കാര്‍ക്ക് ഒരുമിച്ച് ലഭിക്കും. ഡിസംബര്‍ ഒന്നും രണ്ടും വാരങ്ങളില്‍ പെന്ഷന് വിതരണം ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.
Content Highlights: finance department allocates 1800 crore for social security pension distribution
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..