കൃഷിയിടത്തില്‍ ജോലിചെയ്യുന്നതിനിടെ ഒറ്റയാന്റെ ആക്രമണം; കര്‍ഷകന്‍ കൊല്ലപ്പെട്ടു


മാതൃഭൂമി ന്യൂസ്‌

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സാമുവലിന്റെ മൃതദേഹം | Photo: Mathrubhumi News(ScreenGrab)

തൊടുപുഴ: ഇടുക്കി ശാന്തന്‍പാറയില്‍ കാട്ടാന ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടു. ഏലത്തോട്ടത്തില്‍ ജോലിചെയ്യുന്നതിനിടെയാണ് തലകുളം സ്വദേശി സാമുവലിനു നേരെ ഒറ്റയാന്റെ ആക്രമണം ഉണ്ടായത്.

ശാന്തന്‍പാറയിലെ ഉയർന്ന പ്രദേശത്താണ് സാമുവലിന്റെ ഏലത്തോട്ടം. മൃതദേഹം തിരിച്ചെത്തിക്കുന്നതിനായി പഞ്ചായത്ത് അധികൃതരും പോലീസും ഉള്‍പ്പെടെയുള്ള സംഘം ഇവിടേക്ക് തിരിച്ചു.



കാട്ടാന ശല്യം കൂടുതലായുള്ള മേഖലയാണ് ഇടുക്കിയിലെ ശാന്തന്‍പാറ, ചിന്നക്കനാല്‍ പ്രദേശം. ഇവിടങ്ങളില്‍ ഒറ്റയാന്‍ ഇറങ്ങി കൃഷി നശിപ്പിക്കുന്നതായി നാട്ടുകാര്‍ നിരന്തരം പരാതിപ്പെട്ടിരുന്നു.

Content Highlights: idukki santhanpara chinnakanal samuel farmer killed wild elephant attack


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented