മാതൃഭൂമി ന്യൂസിന്റേതെന്ന പേരിൽ പ്രചരിക്കുന്ന വാർത്ത
തിരുവനന്തപുരം: മുസ്ലീം ലീഗ് നേതാവ് കെപിഎ മജീദ് ആത്മഹത്യ ഭീഷണി മുഴക്കി എന്നുപറഞ്ഞ് മാതൃഭൂമി ന്യൂസിന്റേതെന്ന പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജം. ശനിയാഴ്ചയാണ് മാതൃഭൂമി ന്യൂസിന്റെ ലോഗോ വെച്ച് വ്യാജ പോസ്റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ഇത്തരമൊരു വാര്‍ത്ത മാതൃഭൂമി ന്യൂസ് നല്‍കിയിട്ടില്ല.
content highlights: fake news spread in the name of mathrubhumi news
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..