
കേരളത്തിലെ അറിയപ്പെടുന്ന പ്രമേഹരോഗ വിദഗ്ധനാണ്. സാധാരണക്കാരുടെ ഡോക്ടര്‍ എന്ന നിലക്കാണ് അദ്ദേഹം ഏറെ അറിയപ്പെട്ടിരുന്നത്. പ്രമേഹരോഗ ചികിത്സകളെ സംബന്ധിച്ച് നിരവധി പ്രബന്ധങ്ങളും പ്രഭാഷണങ്ങളും നടത്തിയിട്ടുണ്ട്.
ഭാര്യ: ഡോ. മാലാ രാമമൂര്‍ത്തി. മക്കള്‍ : ഡോ.ശബരീനാഥ് രാമൂര്‍ത്തി, അഡ്വ. സംഗീതാ രാമമൂര്‍ത്തി.
സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് പുതിയപാലം ബ്രാഹ്മണസമൂഹം സ്മശാനത്തില്‍.
Content Highlights: Eminent doctor Dr. K P Ramamoorthy passes away
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..