ക്രിസ്റ്റിയാനോ റൊണാൾഡോ| Photo: AFP
പാലക്കാട്: പാലക്കാട് മേലാമുറിയില്‍ പോര്‍ച്ചുഗല്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കട്ടൗട്ട് ഉയര്‍ത്തുന്നതിനിടെ നാല് പേര്‍ക്ക് ഷോക്കേറ്റു.
ഇതില്‍ മൂന്ന് പേര്‍ക്കാണ് പരിക്കേറ്റത്. കോഴിപറമ്പ് സ്വദേശികളായ ശ്രീനിവാസന്, ജഗദീഷ്, സന്ദീപ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഉയര്‍ത്തുന്നതിനിടെ കട്ടൗട്ട് സമീപത്ത് കൂടെ കടന്നുപോകുന്ന വൈദ്യുത ലൈനില്‍ തട്ടിയാണ് ഷോക്കേറ്റത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Content Highlights: electrocuted while holding cutout of Cristiano Ronaldo in palakkad
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..