ശക്തമായ കാറ്റില്‍ പോസ്റ്റ് വീണു, മരം കടപുഴകി; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബൈക്ക് യാത്രികന്‍ | VIDEO


കോതമംഗലത്ത് വൈദ്യുതി പോസ്റ്റ് വീണുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ അത്ഭുകരമായി രക്ഷപ്പെടുന്നതിന്റെ ദൃശ്യത്തിൽ നിന്ന്

കൊച്ചി: കോതമംഗലം നഗരസഭാപരിധിയിലും കീരംപാറ പഞ്ചായത്തിലും കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. നിരവധി മരങ്ങള്‍ കടപുഴകി. വൈദ്യുതി പോസ്റ്റുകള്‍ മറിഞ്ഞുവീണു.

കോതമംഗലത്ത് വൈദ്യുതി പോസ്റ്റ് വീണുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന്‍ അത്ഭുകരമായി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. അപകടത്തില്‍ നിന്ന് ഒരു കാറും തലനാരിഴക്ക് രക്ഷപ്പെട്ട് കടന്നുപോകുന്നത് ദൃശ്യങ്ങളില്‍ കാണാം. മലയിന്‍കീഴ് - നാടുകാണി റൂട്ടിലാണ് സംഭവം.

രാവിലെ പത്തരയോടെയാണ് പ്രദേശത്ത് ശക്തമായ കാറ്റ് വീശിയത്.

Content Highlights: Electricity post fell due to heavy wind-biker miraculously escaped

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented