ചാർജ് ചെയ്യുന്നതിനിടെ കാട്ടാമ്പള്ളിയിൽ കത്തിനശിച്ച സ്‌കൂട്ടർ
നാറാത്ത്: വീട്ടില്‍നിന്ന് ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ കത്തിനശിച്ചു. കാട്ടാമ്പള്ളി കാഞ്ഞിരത്തറയിലെ എം. സിദ്ദീഖിന്റെ സ്‌കൂട്ടറാണ് തിങ്കളാഴ്ച കത്തിയമര്‍ന്നത്. രാവിലെ എട്ടിനായിരുന്നു സംഭവം.
തീ വീട്ടിലേക്കും പടര്‍ന്ന് ഭാഗികമായി കേടുപാട് സംഭവിച്ചു. തീ പടരുന്നത് കണ്ടതോടെ വീട്ടുകാര്‍ പുറത്തേക്ക് ഇറങ്ങിയോടുകയായിരുന്നു. വാഹനത്തിനും വീടിനുമുണ്ടായ നഷ്ടത്തിന് പരിഹാരം ലഭിക്കുന്നതിനായി കമ്പനിയെ സമീപിച്ചിരിക്കയാണ് സിദ്ദീഖ്.
Content Highlights: electric scooter catch fire while charging
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..