കോഴിക്കോട്: മാസപ്പിറവി ഇന്ന് ദൃശ്യമാകാത്ത സാഹചര്യത്തില്‍ ഈദുല്‍ ഫിത്തര്‍ തിങ്കളാഴ്ച്ചയായിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു.