കോഴിക്കോട്:  കോഴിക്കോട് കപ്പക്കലില്‍ മാസപ്പിറവി കണ്ടു. വെള്ളിയാഴ്ച ചെറിയ പെരുന്നാള്‍. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. തെക്കന്‍ കേരളത്തിലും വെള്ളിയാഴ്ച ചെറിയ പെരുന്നാളായിരിക്കുമെന്ന് പാളം ഇമാമും അറിയിച്ചു.