100% വിജയം നേടിയ സ്‌കൂളുകള്‍ക്കും എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചവര്‍ക്കും അവാര്‍ഡ് നല്‍കി


വിദ്യാഭ്യാസ അവാർഡ് ദാന പരിപാടി നിയമസഭാ സ്പീക്കർ എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ, മാതൃഭൂമി, റിജു & പി എസ് കെ ക്ലാസ്സസും സംയുക്തമായി നടത്തിയ വിദ്യാഭ്യാസ അവാർഡ് വിതരണം നിയമസഭാ സ്പീക്കർ എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. നഗരസഭാ പരിധിയിലുള്ള സർക്കാർ - എയ്ഡഡ് മേഖലയിൽ എസ് എസ് എൽ സിയ്ക്കും പ്ലസ് ടുവിനും നൂറ് ശതമാനം വിജയം കൈവരിച്ച സ്കൂളുകൾക്കും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കും അവാർഡ് വിതരണം ചെയ്തു. കൊച്ചി ടൗൺ ഹാളിൽ വെച്ചായിരുന്നു പരിപാടി.

മേയർ അഡ്വ. എം അനിൽകുമാറിന്റെ അധ്യക്ഷതയിൽ എറണാകുളം എംഎൽ ടി ജെ വിനോദ് മുഖ്യപ്രഭാഷണം നടത്തി.

Content highlights: Education awards 2021

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
image

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022

Most Commented