കൊച്ചി: സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില കുറച്ചു. ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന്റെ വില 20 രൂപയില്‍നിന്ന് 12 രൂപയായിട്ടാണ് കുറച്ചത്. 

കുപ്പിവെള്ള നിര്‍മാണ കമ്പനി ഉടമകളുടെ യോഗത്തിലാണ് തീരുമാനം. ഏപ്രില്‍ 12 മുതല്‍ വിലക്കുറവ് നിലവില്‍വരും.

content highlights: drinking water price, drinking water