മന്ത്രിയുടെ വാഹനം കടന്നുപോകാന്‍ ജില്ലാ കൃഷി ഫാമിന്റെ ഗേറ്റിന്റെ പൂട്ടുതകര്‍ത്തു


ഫാം കാവല്‍ക്കാരന്‍ ചായ കുടിക്കാന്‍ പോയ സമയത്ത് ഈഭാഗത്തെ ഗേറ്റ് തുറന്ന് മന്ത്രിയുടെ വാഹനം ഉള്ളില്‍ പ്രവേശിക്കുകയായിരുന്നു. മേളക്കാട് ഭാഗത്തെ ഗേറ്റ് പൂട്ടിയിരുന്നതിനാല്‍ ഈ ഭാഗത്തുകൂടി പുറത്തിറങ്ങാനായില്ല.

മന്ത്രി ജെ ചിഞ്ചുറാണി (ഫയൽ ചിത്രം)

കടയ്ക്കല്‍: മന്ത്രിയുടെ വാഹനം കടന്നുപോകാന്‍ ജില്ലാ കൃഷി ഫാമിലെ ഗേറ്റിന്റെ പൂട്ടുതകര്‍ത്തു. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. പുത്തയത്ത് ചടങ്ങില്‍ പങ്കെടുത്തശേഷം മന്ത്രി ജെ.ചിഞ്ചുറാണി തിരികെ വരികയായിരുന്നു.

കോട്ടുക്കല്‍ ജില്ലാ കൃഷി ഫാമിന്റെ പുത്തയം ഭാഗത്തുള്ള കവാടംവഴി മന്ത്രിയുടെ വാഹനം ഫാമിനുള്ളില്‍ കയറി. ഫാം കാവല്‍ക്കാരന്‍ ചായ കുടിക്കാന്‍ പോയ സമയത്ത് ഈഭാഗത്തെ ഗേറ്റ് തുറന്ന് മന്ത്രിയുടെ വാഹനം ഉള്ളില്‍ പ്രവേശിക്കുകയായിരുന്നു. മേളക്കാട് ഭാഗത്തെ ഗേറ്റ് പൂട്ടിയിരുന്നതിനാല്‍ ഈ ഭാഗത്തുകൂടി പുറത്തിറങ്ങാനായില്ല. തുടര്‍ന്ന് മന്ത്രിയുടെ ഗണ്‍മാന്‍ അടക്കമുള്ളവര്‍ ഗേറ്റിന്റെ പൂട്ടുതകര്‍ത്ത് വാഹനം പുറത്തിറങ്ങാനുള്ള സൗകര്യമൊരുക്കുകയായിരുന്നു.

Content Highlights: district agriculture farms gate lock was broken to allow minister's vehicle to pass

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


K Sudhakaran

1 min

പാലക്കാട് കൊലപാതകത്തിനു പിന്നില്‍ സിപിഎം; എല്ലാം ബിജെപിയുടെ തലയില്‍വെക്കാന്‍ പറ്റുമോയെന്ന് സുധാകരന്‍

Aug 15, 2022

Most Commented