മുഹമ്മദ് മുസ്തഫ
മലപ്പുറം: വാഴക്കാട് ആക്കോട് സ്വദേശി മുഹമ്മദ് മുസ്തഫ തടയില്‍ ജിദ്ദയില്‍ അന്തരിച്ചു. 56 വയസ്സായിരുന്നു. കിങ് ഫഹദ് ജനറല്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയവേയാണ് അന്ത്യം. ജിദ്ദയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. ഭാര്യ: സുബൈദ. മക്കള്‍: യാസര്‍ അറഫാത്ത്, മുഹമ്മദ് റാഫി, മിഖ്ദാദ്. രണ്ടുപേര്‍ ജിദ്ദയിലുണ്ട്.
ദീര്‍ഘകാലമായി ജിദ്ദയില്‍ ജോലി ചെയ്തുവരികയായിരുന്നു.
മൃതദേഹം ജിദ്ദയില്‍തന്നെ സംസ്‌കരിക്കുന്നതിനുവേണ്ടിയുള്ള നടപടിക്രമങ്ങള്‍ നടന്നുവരുന്നതായി ജിദ്ദ കെ.എം.സി.സി. വെല്‍ഫയര്‍ വിങ്ങിന്റെ ചുമതലയുള്ള ഇസ്ഹാഖ് പൂണ്ടോളി അറിയിച്ചു.
Content Highlights: death news, jiddha
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..