അസീസിന്റെ വീട്ടുമുറ്റത്തുണ്ട്  കുലച്ചുനില്‍ക്കുന്ന ഈന്തപ്പന


അബ്ദുൾ അസീസിന്റെ വീട്ടുമുറ്റത്ത് കുലച്ചുനിൽക്കുന്ന ഈന്തപ്പന

നടുവണ്ണൂര്‍: മണലാരണ്യങ്ങളില്‍ വളരുന്ന ഈന്തപ്പന വീട്ടുമുറ്റത്ത് കുലച്ചുനില്‍ക്കുന്നത് നാട്ടുകാര്‍ക്ക് കൊതുകമായി. പ്രവാസിയായ നടുവണ്ണൂരിലെ ഒതയോത്ത് 'അല്‍ദാന'യില്‍ അബ്ദുള്‍ അസീസിന്റെ വീട്ടുമുറ്റത്താണ് മധുരമൂറുന്ന ദൃശ്യമുള്ളത്.

രണ്ട് വര്‍ഷം മുമ്പ് നട്ടുവളര്‍ത്തിയ പനയിലാണ് ആറ് കുലകളുണ്ടായത്. രാജസ്ഥാനില്‍നിന്ന് കോഴിക്കോട്ടുള്ള നഴ്സറിയില്‍ എത്തിയ ഒരു പെണ്‍തൈയും ഒരാണ്‍ തൈയുമാണ് കൊണ്ടുവന്നത്. ഒന്നരവര്‍ഷം പ്രായമായിരുന്ന രണ്ടും അടുത്തടുത്താണ് വളര്‍ത്തിയത്. അബ്ദുള്‍അസീസും കുടുംബവും ഗള്‍ഫിലായിരുന്നപ്പോള്‍ പിതാവ് കുഞ്ഞാറു (75) ആണ് ഇവയെ പരിചരിച്ചത്.

അബ്ദുള്‍ അസീസിന്റെ വീട്ടുമുറ്റത്ത് കുലച്ചുനില്‍ക്കുന്ന ഈന്തപ്പന

Content Highlights: Dates tree in Naduvannur

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
priya-varghese

1 min

പ്രിയ വർഗീസിന്റെ നിയമനത്തിന് ഗവർണറുടെ സ്റ്റേ; വി.സിക്ക് കാരണം കാണിക്കൽ നോട്ടീസ്

Aug 17, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022

Most Commented