പത്തനംതിട്ട: അടൂർ നഗരസഭ അധ്യക്ഷനായി എൽ.ഡി.എഫിലെ ഡി. സജിയെ തിരഞ്ഞെടുത്തു. 16 വോട്ടുകൾ നേടിയാണ് ഡി. സജി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്.

രണ്ട് സ്വതന്ത്രരുടെ വോട്ടുകളും എൽ.ഡി.എഫിന് കിട്ടി. യു.ഡി.എഫിന്റെ സ്ഥാനാർഥി ഡി. ശശികുമാറിന് 11 വോട്ട് ലഭിച്ചു. അടൂർ നഗരസഭയിൽ എൽ.ഡി.എഫിന് 14 അംഗങ്ങളാണുള്ളത്. യു.ഡി.എഫിന് പതിനൊന്നും എൻ.ഡി.എ.യ്ക്ക് ഒരംഗവുമുണ്ട്.

Content Highlights:d saji elected as adoor municipality chairperson