ചാലക്കുടിയില്‍ മിന്നല്‍ ചുഴലിക്കാറ്റ്, മരങ്ങള്‍ കടപുഴകി വീണു, വീടുകള്‍ക്കും നാശനഷ്ടം


ചാലക്കുടിയിലെ കാറ്റിനെ തുടർന്നുണ്ടായ നാശനഷ്ടങ്ങൾ

തൃശ്ശൂര്‍: തൃശ്ശൂരിനെ ഉലച്ച് വീണ്ടും മിന്നല്‍ ചുഴലിക്കാറ്റ്. ഇത്തവണ ചാലക്കുടിയില്‍ വിവിധയിടങ്ങളിലാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. പുലര്‍ച്ച മൂന്നരയ്ക്കും നാലിനുമിടയില്‍ ചാലക്കുടി പുഴയുടെ രണ്ട് തീരങ്ങളില്‍ കാറ്റ് ആഞ്ഞടിച്ചു. പടിഞ്ഞാറേ ചാലക്കുടിയിലും മുരിങ്ങൂരും വീശി.

സെക്കന്‍ഡുകള്‍ മാത്രമാണ് നീണ്ടുനിന്നതെങ്കിലും ചുഴലി വീശിയടിച്ച പ്രദേശങ്ങളില്‍ വ്യാപക നാശനഷ്ടങ്ങളുണ്ടായി. ശക്തമായ കാറ്റില്‍ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. വൈദ്യുത പോസ്റ്റുകള്‍ ഒടിയുകയും നിരവധി മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തു.

കഴിഞ്ഞ കുറച്ച് നാളുകള്‍ക്കിടയില്‍ തൃശൂരിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തിലുള്ള മിന്നില്‍ ചുഴലി കാറ്റുകല്‍ വീശിയടിക്കുന്നത് പതിവാണ്. വ്യാപക നാശനഷ്ടങ്ങളും വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Content Highlights: Cyclone in Chalakudy, trees houses also damaged


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented