ഡോ. സി.വി. ആനന്ദബോസ് റെഡ് ക്രോസ് കേരള ചെയര്‍മാന്‍


ഡോ.സി.വി.ആനന്ദ ബോസ് | Photo: Mathrubhumi

തിരുവനന്തപുരം: ഇന്ത്യന്‍ റെഡ് ക്രോസിന്റെ കേരള ഘടകം ചെയര്‍മാനായി മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനായ ഡോ. സി.വി. ആനന്ദബോസിനെ തിരഞ്ഞെടുത്തു. മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ലക്ഷ്മികുട്ടിയില്‍നിന്നുമാണ് ആനന്ദബോസ് ചുമതല ഏല്‍ക്കുന്നത്.

കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് റെഡ് ക്രോസിന്റെ സംസ്ഥാന പ്രസിഡന്റ്. ദേശീയ റെഡ് ക്രോസിന്റെ ചെയര്‍മാന്‍ കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ദ്ധനനുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമായിരിക്കും കേരളത്തിലെ റെഡ് ക്രോസിന്റെ കര്‍മ്മപദ്ധതിക്ക് അന്ത്യമരൂപം നല്‍കുക.

യു.എന്‍. ഉള്‍പ്പെടെയുള്ള വിവിധ അന്തര്‍ദേശീയ സംഘടനകളില്‍ ഉപദേഷ്ടാവിന്റെ പദവിയുള്ള ഡോ. ബോസ്സിന്റെ അന്തര്‍ദേശീയ റെഡ് ക്രോസ് പ്രസ്ഥാനത്തിലേക്കുള്ള ചുവടുവയ്പ്പായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

Content Highlights: CV Ananda Bose appointed as Chairman of the Red Cross

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Dileep, sharath

1 min

ദിലീപിന്റെ സുഹൃത്ത് ശരതിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു; നടിയെ ആക്രമിച്ച കേസിലെ 'വിഐപി'

May 16, 2022


ira khan

1 min

'വെറുപ്പും ട്രോളും കഴിഞ്ഞെങ്കില്‍ ഇതുംകൂടി ഇരിക്കട്ടെ'; കൂടുതല്‍ ബിക്കിനി ചിത്രങ്ങളുമായി ഇറാ ഖാന്‍

May 16, 2022

More from this section
Most Commented