കോഴിക്കോട്: വേളം പൂമുഖത്ത് സി.പി.എം പ്രവര്ത്തകന് കുത്തേറ്റു. നെട്ടൂര്‍ സ്വദേശി മനോജിനാണ് കുത്തേറ്റത്. വാഹനങ്ങള്‍ തമ്മില്‍ ഉരസിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കാരണം. പരിക്ക് ഗുരുതരമല്ല. സംഭവത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്ന് പൊലിസ് പറഞ്ഞു.
Content Highlights: CPM worker stabbed in Velam
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..