കണ്ണൂര്‍: ചൊവ്വാഴ്ച പകല്‍ കണ്ണൂര്‍ ജില്ലയില്‍ സി.പി.എം ഹര്‍ത്താല്‍ ആചരിക്കും. സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗത്തെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.
വാഹനങ്ങളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പടുവിലായി ലോക്കല്‍ കമ്മിറ്റിയംഗം കുഴിച്ചാലില്‍ മോഹനന് (50) ആണ് വെട്ടേറ്റ് മരിച്ചത്. ഷാപ്പ് തൊഴിലാളിയായ മോഹനനെ ആറംഗ സംഘം ഷാപ്പില് കയറിയാണ് വെട്ടിക്കൊന്നത്.