-
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 84 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. 72 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 33 ഉം നഗര പരിധിയിലാണ്. വിദേശത്ത് നിന്ന് എത്തിയ രണ്ട് പേര്‍ക്കും, ഇതര സംസ്ഥാനത്ത് നിന്നെത്തിയ ആറ് പേര്‍ക്കും രോഗ ബാധയുണ്ടായി. നാല് ഉറവിടമറിയാത്ത കേസുകളുമുണ്ട്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധയുണ്ടായി
വിദേശം
- നാദാപുരം - 1 പുരുഷന് (36)
- നരിക്കുനി - 1 പുരുഷന് (60)
- ഉള്ള്യേരി - 1 പുരുഷന് (37)
- കാക്കൂര്‍ - 1 പുരുഷന് (28)
- കോഴിക്കോട് കോര്പ്പറേഷന് - 3, അതിഥി തൊഴിലാളി , പുരുഷന് (37,36,39)
- നരിക്കുനി - 1 പുരുഷന് (25)
- കോഴിക്കോട് കോര്പ്പറേഷന്- 33
- ഡിവിഷന് 56 - പുരുഷന്മാര്(37,44)
- ഡിവിഷന് 58 - പുരുഷന്മാര്(32,36,45,56)
- ഡിവിഷന് 71 - പുരുഷന്(69)
- ഡിവിഷന് 56,57,58,61 - സ്ത്രീകള്‍ (53,45,34,48)
- ഡിവിഷന് 61 - ആണ്‍കുട്ടി (9)
- ഡിവിഷന് 56,58 - പെണ്‍കുട്ടികള്‍ (5,13)
- ഡിവിഷന് 34 - പുരുഷന്(66,69)
- ചെറുവണ്ണൂര്‍ - പെണ്‍കുട്ടി(11)
- പെറ്റമ്മല്‍ - സ്ത്രീ (56)
- ആര്യോഗ്യ പ്രവര്‍ത്തകര്‍ - (22,38,40)
- സ്വകാര്യ ആശുപത്രി ജീവനക്കാര്‍ - 12
- വടകര - 3 പുരുഷന്(16,28) സ്ത്രീ (67)
- ചെക്യാട് - 1 പുരുഷന്(30)
- നാദാപുരം - 1 പുരുഷന്(63)
- പയ്യോളി - 1 സ്ത്രീ (57)
- മുക്കം - 1 സ്ത്രീ (32)
- പുറമ്മേരി - 2 സ്ത്രീ (40)
- ആണ്‍കുട്ടി (17)
- കുറ്റ്യാടി - 2 സ്ത്രീ (45)
- ആണ്‍കുട്ടി (16)
- തിരുവള്ളൂര്‍ - 3 പുരുഷന്(34,77)സ്ത്രീ (65)
- ചങ്ങരോത്ത് - 1 പുരുഷന്(35)
- അത്തോളി - 1 പുരുഷന്(24)
- ഉണ്ണിക്കുളം - 1 പുരുഷന്(58)
- ചേളന്നൂര്‍ - 1 പുരുഷന്(23)
- നരിക്കുനി - 1 സ്ത്രീ (30)
- കൂടരഞ്ഞി - 1 സ്ത്രീ (38)
- പുതുപ്പാടി - 3 സ്ത്രീ (73)
- പെണ്‍കുട്ടി(9,14)
- കോഴിക്കോട് കോര്പ്പറേഷന് - 3
- ഡിവിഷന് 61, പുരുഷന് (33)
- ഡിവിഷന് 34, സ്ത്രീ (59)
- കല്ലായി - 1 സ്ത്രീ (29)
- കൂടരഞ്ഞി - 1 പുരുഷന്(61)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..