കോഴിക്കോട്: കക്കട്ടില്‍ കോണ്‍ഗ്രസ് ഓഫീസില്‍ പ്രവര്ത്തകന് തൂങ്ങിമരിച്ച നിലയില്‍. മൊയ്യോത്തുംചാലില്‍ ദാമുവാണ് മരിച്ചത്. അമ്പലക്കുളങ്ങരയിലെ ഇന്ദിരാഭവനിലാണ് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
കഴിഞ്ഞ ദിവസം മുതല്‍ ദാമുവിനെ കാണാതായിരുന്നു. ഇതിന് പിന്നാലെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് ആരോപണം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlights: Congress worker hanging on congress office in Kozhikode
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..