കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: പരിക്കേറ്റ കോളേജ് ജീവനക്കാരി മരിച്ചു


എസ്.പുഷ്പാഭായി

തിരുവനന്തപുരം : വാഹനാപകടത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന കോളേജ് ജീവനക്കാരി മരിച്ചു.കുമാരപുരം അപ്സരയില്‍(തൈവിളാകം) എസ്.പുഷ്പാഭായി(68)യാണ് മരിച്ചത്. ലയോള കോളേജിലെ കൗണ്‍സലറായിരുന്നു.

കഴിഞ്ഞ 11-ാം തീയതി വൈകീട്ട് 3.30-ഓടെ വെഞ്ഞാറമൂട്-പോത്തന്‍കോട് റോഡില്‍ വേളാവൂരിലായിരുന്നു അപകടം. പുഷ്പാഭായ് സഞ്ചരിച്ചിരുന്ന കാറും എതിരേ വന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.



പരിക്കേറ്റ പുഷ്പാഭായ് വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. അഡ്വ. ജെ.മോഹനന്‍ നായരാണ് ഭര്‍ത്താവ്. മകന്‍: ശിവകൃഷ്ണ. മരുമകള്‍: ഭദ്ര. സഞ്ചയനം ഞായറാഴ്ച രാവിലെ 8-ന്.

Content Highlights: accident, death


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented