മുഖ്യമന്ത്രി പിണറായി വിജയൻ |ഫോട്ടോ:മാതൃഭൂമി
തിരുവനന്തപുരം: കേരളത്തിന്റെ നന്‍മയ്ക്ക് ചിലര്‍ തടസ്സംനില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനോപകാരപ്രദമായ പദ്ധതികള്‍ക്ക് തുരങ്കംവയ്ക്കുന്നവര്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ വഴങ്ങില്ലെന്നും ജനങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജനങ്ങള്‍ക്ക് ഗുണകരമായ കാര്യങ്ങള്‍ ചെയ്യുന്നതില്‍ പ്രതിജ്ഞാബദ്ധമായ സര്‍ക്കാരാണ് കേരളത്തിലേത്. ജനവിരുദ്ധമായ നിലപാടുകളെടുത്ത് ജനോപകര പദ്ധതികളെ തുരങ്കംവയ്ക്കാനും എതിര്‍ക്കാനും ഏതെങ്കിലും പ്രത്യേക മനസ്ഥിതിക്കാര്‍ മുന്നോട്ടുവന്നാല്‍ അതിന് മുന്നില്‍ വഴങ്ങുന്ന സര്‍ക്കാരല്ല കേരളത്തിലേതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Content Highlights: cm pinarayi vijayans criticism against opposition
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..