ആത്മകഥയുമായി കോണ്‍ഗ്രസ് നേതാവ്‌ സികെ ശ്രീധരന്‍, പ്രകാശനം ചെയ്യുന്നത് മുഖ്യമന്ത്രി


ടി.പി ചന്ദ്രശേഖരന്‍ വധം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രോസിക്യൂട്ടറായിരുന്നു. നേതൃത്വവുമായി അതൃപ്തി നിലനില്‍ക്കുന്നതിനിടെയാണ് പുസ്തക പ്രകാശനം. 

സി.കെ ശ്രീധരൻ, പിണറായി വിജയൻ

കാസര്‍കോട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി.കെ ശ്രീധരന്റെ ആത്മകഥ പ്രകാശനം ചെയ്യുന്നത് മുഖ്യമന്ത്രി. പുസ്തക പ്രകാശനത്തിന് മുഖ്യമന്ത്രി നാളെ കാഞ്ഞങ്ങാട്ടെത്തും. കെ.പി.സി.സി. വൈസ് പ്രസിഡന്റ്, ഡി.സി.സി. പ്രസിഡന്റ്, രാഷ്ട്രീയകാര്യ സമിതിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച നേതാവാണ്‌ സി.കെ ശ്രീധരന്‍. ടി.പി ചന്ദ്രശേഖരന്‍ വധം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രോസിക്യൂട്ടറായിരുന്നു. നേതൃത്വവുമായി അതൃപ്തി നിലനില്‍ക്കുന്നതിനിടെയാണ് പുസ്തക പ്രകാശനം.

ഒക്ടോബര്‍ 19-ന് വൈകീട്ട് 4.30-ന് കാഞ്ഞങ്ങാട്ടാണ് ചടങ്ങ്. സി.കെ. ശ്രീധരന്റെ ആത്മകഥയായ 'ജീവിതം, നിയമം, നിലപാടുകള്‍' എന്ന പുസ്തകത്തിന്റെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിക്കും. അഡ്വക്കറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണക്കുറുപ്പ് പുസ്തകം ഏറ്റുവാങ്ങും. ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എന്‍.കെ. ബാലകൃഷ്ണന്‍ ആദരപ്രഭാഷണം നടത്തും.



Content Highlights: cm pinarayi vijayan to relase auto biography of adv. and congress leader ck sreedharan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Luis Suarez

1 min

ജയിച്ചിട്ടും പുറത്ത്; ടീ ഷര്‍ട്ട് കൊണ്ട് മുഖം മറച്ച്, സൈഡ് ബെഞ്ചില്‍ കണ്ണീരടക്കാനാകാതെ സുവാരസ് 

Dec 2, 2022

Most Commented