പിണറായി വിജയൻ (ഫയൽ ചിത്രം) | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: കഴിഞ്ഞ ബജറ്റ് ഞങ്ങളവതരിപ്പിച്ചത് തന്നെയായതു കൊണ്ട് പുതുതായി കൂട്ടിച്ചേര്‍ക്കാനോ പറയാനോ ഉള്ളതേ പുതിയ ബജറ്റിലുണ്ടാവൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
"കഴിഞ്ഞ ബജറ്റ് ഞങ്ങളവതരിപ്പിച്ചത് തന്നെയായതു കൊണ്ട് അത് നിലനില്ക്കും. അതില്‍ അടിസ്ഥാനപരമായി മാറ്റങ്ങള്‍ ഉണ്ടാകില്ല", മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ നിയമസഭ പുതുതായി വരുന്നു. പുതിയ സര്‍ക്കാര്‍ വരുന്നു അതിന്റെ സാഹചര്യത്തില്‍ പുതുതായി എന്തെങ്കിലും പറയാനോ കൂട്ടിച്ചേര്‍ക്കാനോ ഉണ്ടെങ്കില്‍ അത് കൂട്ടിച്ചേര്‍ത്തുകൊണ്ടായിരിക്കും ബജറ്റ് എന്നും മുഖ്യമന്ത്രി പറഞ്ഞു.
content highlights: CM Pinarayi vijayan On Budget
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..