ലോക കേരളസഭ മേഖലാ സമ്മേളനങ്ങൾ സർക്കാർ ചെലവിലല്ല; വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി


Photo: https://www.facebook.com/CMOKerala

തിരുവനന്തപുരം: ലോക കേരളസഭയുടെ മേഖലാ സമ്മേളനത്തിന്റെ ചെലവ് വഹിക്കുന്നത് സർക്കാരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമ്മേളനം സംബന്ധിച്ച വിവാദങ്ങൾ ഉയർന്നതോടെയാണ് വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്.

ലോക കേരളസഭ മേഖലാ സമ്മേളനത്തിന്റെ ഒരു ചെലവും സർക്കാർ വഹിക്കുന്നില്ല. സമ്മേളനം നടക്കുന്ന രാജ്യങ്ങളിലെ പ്രവാസി മലയാളികളാണ് ഫണ്ട് കണ്ടെത്തുന്നതെന്ന് മുഖ്യമന്ത്രി ലണ്ടനിൽ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് വ്യക്തമാക്കി.



യൂറോപ്യൻ മേഖലാ സമ്മേളനം യുകെയിലാണ് നടക്കുന്നത്. രണ്ട് സെക്ഷനായിട്ടാണ് നടക്കുന്നത്. മേഖലാ സമ്മേളനം, പൊതുയോഗം എന്നിങ്ങനെയാണ്. ഇതിനായുള്ള എല്ലാ ചെലവും വഹിക്കുന്നത് സ്പോൺസേഴ്സിനെ കണ്ടെത്തിയിട്ടാണ്. നോർക്ക അല്ലെന്നാണ് വിശദീകരണം.

Content Highlights: cm pinarayi vijayan clarifies loka kerala sabha fund controversy

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented