തിരുവനന്തപുരം: സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന വിട്ടുവീഴ്ചയില്ലാതെ നിലപാടിനു ലഭിച്ച അംഗീകാരമാണ് നിയമ വിദ്യാര്‍ഥിനി കൊല്ലപ്പെട്ട കേസിലെ കോടതി വിധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസിലെ പ്രതി അമീറുല്‍ ഇസ്ലാമിന് വധശിക്ഷ നല്‍കിക്കൊണ്ടുള്ള കോടതി വിധി പുറത്തുവന്നതിന് പിന്നാലെ പുറത്തിറക്കിയ പ്രസ്താവനയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

മുഖ്യമന്ത്രിയുടെ പ്രസ്താവന