ആനകൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൻറെ ദൃശ്യം
കല്‍പ്പറ്റ: ആനകളുടെ ആക്രമണങ്ങളുടെയും മയക്കുവെടിയുടെയും വാര്‍ത്തകള്‍ക്കിടെ രണ്ട് കാട്ടാനകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ബന്ദിപ്പൂരില്‍നിന്നുള്ളതാണ് ഈ കൊമ്പന്‍മാരുടെ ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങള്‍.
രണ്ട് ആനകള്‍ പരസ്പരം കൊമ്പുകോര്‍ക്കുന്ന ദൃശ്യമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വനമേഖലയ്ക്ക് ഉള്ളില്‍നിന്നുള്ള ഈ ദൃശ്യങ്ങള്‍ വനംവകുപ്പിന്റെ സഫാരിക്ക് പോയ യാത്രക്കാരായ ചിലരാണ് പകര്‍ത്തിയത്. ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Content Highlights: Clashes between wild elephants at bandipur
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..