കോളേജ് ഡയറക്ടർ ജാതി വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ച് കോളേജ് കവാടത്തിൽ കുത്തിയിരുന്ന് വിദ്യാർഥികളുടെ പ്രതിഷേധം
കോട്ടയം: കോളേജ് ഡയറക്ടര്‍ ജാതി വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ച് കോളേജ് കവാടത്തില്‍ കുത്തിയിരുന്ന് വിദ്യാര്‍ഥികളുടെ പ്രതിഷേധം.
കോട്ടയം പള്ളിക്കത്തോട് കെ.ആര്. നാരായണന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സ് കോളേജ് വിദ്യാര്‍ഥികളാണ് സമരം ചെയ്തത്. ഡയറക്ടറെ പുറത്താക്കുംവരെ സമരം തുടരുമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
വിഷയത്തില്‍ സര്‍ക്കാര്‍ അന്വേഷണ കമ്മിഷനെ നിയോഗിച്ചിരുന്നു.
Content Highlights: caste discrimination, kottayam college students protest
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..