File Photo: Mathrubhumi
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 184 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 85 പേരാണ്. 341 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 2710 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി - 40, 23, 12
തിരുവനന്തപുരം റൂറല്‍ - 7, 3, 9
കൊല്ലം സിറ്റി - 1, 0, 0
കൊല്ലം റൂറല്‍ - 3, 3, 18
പത്തനംതിട്ട - 32, 22, 5
ആലപ്പുഴ - 3, 2, 0
കോട്ടയം - 12, 11, 116
ഇടുക്കി - 12, 0, 1
എറണാകുളം സിറ്റി - 27, 0, 0
എറണാകുളം റൂറല്‍ - 25, 0, 31
തൃശൂര്‍ സിറ്റി - 4, 0, 0
തൃശൂര്‍ റൂറല്‍ - 2, 0, 0
പാലക്കാട് - 1, 0 ,0
മലപ്പുറം - 3, 15, 0
കോഴിക്കോട് സിറ്റി - 4, 0, 0
കോഴിക്കോട് റൂറല്‍ - 0, 0, 0
വയനാട് - 2, 0, 0
കണ്ണൂര്‍ സിറ്റി - 2, 2, 53
കണ്ണൂര്‍ റൂറല്‍ - 0, 0, 20
കാസര്‍ഗോഡ് - 4, 4, 76
Content Highlights: cases registered for violating covid restructions
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..