-
കോഴിക്കോട്: ഇന്റര്‍നാഷ്ണല്‍ കാരിക്കേച്ചര്‍ സ്പിരിറ്റ് കണ്ടസ്റ്റ് ഓഫ് ഇന്ത്യയുടെ കാരിക്കേച്ചര്‍ പുരസ്‌കാരം കാര്‍ട്ടൂണിസ്റ്റ് രജീന്ദ്രകുമാറിന് ലഭിച്ചു. മത്സരത്തില്‍ രണ്ടാം സ്ഥാനമാണ് ലഭിച്ചത്. ഡൊണാള്‍ഡ് ട്രംപായിരുന്നു മത്സരവിഷയം.
ട്രംപിനെ കേന്ദ്രകഥാപാത്രമാക്കി കളര്‍ പെന്‍സില്‍ കൊണ്ട് ഐവറി കാര്‍ഡില്‍ വരച്ച കാരിക്കേച്ചറിനാണ് അവാര്‍ഡ് ലഭിച്ചത്.
Content Highlight: Cartoonist Rajeendra Kumar got International award
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..