മീന്‍മുട്ടി വെള്ളച്ചാട്ടം കാണാനെത്തിയവരുടെ കാര്‍ മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയി


സ്വന്തം ലേഖകന്‍

കാർ പാറക്കെട്ടിൽ കുടുങ്ങിനിൽക്കുന്നു

തിരുവനന്തപുരം: മീൻമുട്ടി വെള്ളച്ചാട്ടം കാണാനെത്തിയവരുടെ കാർ മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി. വിതുര കല്ലാറിൽനിന്നും മീൻമുട്ടിയിൽ ചേരുന്ന ചെറുതോട്ടിലാണ് കാർ ഒഴുകിപ്പോയത്.

തിരുനെൽവേലിയിൽനിന്ന് വെള്ളച്ചാട്ടം കാണാനെത്തിയവരുടെ കാറാണ് മലവെള്ളപ്പാച്ചിലിൽ പെട്ടത്. മൂന്ന് പുരുഷൻമാരടങ്ങുന്ന സംഘമാണ് വെള്ളച്ചാട്ടം സന്ദർശിക്കാനെത്തിയത്. ഇതിനിടെയുണ്ടായ മലവെള്ളപ്പാച്ചിലിൽ വാഹനം കുടുങ്ങി.

പ്രദേശവാസികളുടെ സഹായത്തോടെ കാറിലുണ്ടായിരുന്നവർ പുറത്തിറങ്ങിയതിന് പിന്നാലെയാണ് കാർ ഒലിച്ചുപോയത്. പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്.

Content Highlights: Car, Washed Away, Meenmutti Falls


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented