Photo: Screengrab/ Video
കൊച്ചി: മൂവാറ്റുപുഴയില്‍ റോഡിന് സമീപത്തെ കനാല്‍ ഇടിഞ്ഞുവീഴുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്ത്. ഞായറാഴ്ച വൈകിട്ടോടു കൂടിയായിരുന്നു സംഭവം. മൂവാറ്റുപുഴ വാലി ജലസേചന പദ്ധതിയുടെ ഭാഗമായി മലങ്കര ഡാമില്‍നിന്ന് വെള്ളം വിവിധ സ്ഥലങ്ങളിലെത്തിക്കുന്ന കനാലിന്റെ ഉപകനാലാണ് തകര്‍ന്നത്.
അപകടസമയത്തിന് തൊട്ടു മുമ്പ് റോഡിൽ കൂടി പോയ കാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കാർ കടന്നു പോയ ഉടൻ കനാൽ ഇടിഞ്ഞു വീഴുകയായിരുന്നു. തൊട്ടടുത്തുള്ള വീട്ടിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്.
Content Highlights: Canal carrying water collapses near Muvattupuzha road
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..