ചരമം: സി.എ. മഹമൂദ്


1 min read
Read later
Print
Share
ca mahamood
കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയിലെ വ്യാപാരി(കെ.പി.കുഞ്ഞഹമ്മദ് ആന്‍ഡ് ബ്രദര്‍)യും സിയെസ്‌കോ അംഗവും ഫുഡ് ഗ്രെയിന്‍സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമായിരുന്ന സി.എ. മഹമൂദ് (72)അന്തരിച്ചു.

മാഹി കൈതാല്‍ പുതിയപുരയില്‍ സൗദയാണ് ഭാര്യ. മക്കള്‍: വഹീദ, ഷാഹിദ, നൗഫല്‍(ദുബായ്). മരുമക്കള്‍: ജംഷിദ്, ഡോക്ടര്‍ മുനീര്‍ തലശ്ശേരി, റസീന. സഹോദരങ്ങള്‍: പരേതയായ സുഹറ, ജമീല, സി.എ. അബൂബക്കര്‍, നഫീസ, സക്കരിയ

മഹമൂദിന്റെ നിര്യാണത്തില്‍ അനുശോചിച്ച് വലിയങ്ങാടിയില്‍ ഫുഡ് ഗ്രെയ്ന്‍സ് അസോസിയേഷന്‍ ഹര്‍ത്താല്‍ ആചരിക്കും. എന്നാല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ചരക്കുകള്‍ ലോറികളില്‍ നിന്നിറക്കാന്‍ സൗകര്യമുണ്ടാകും.

content highlights: ca mahamood passes away

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
sudhakaran, kg george

1 min

'നല്ലൊരു പൊതുപ്രവര്‍ത്തകനായിരുന്നു'; കെ.ജി. ജോര്‍ജിന്റെ വിയോഗത്തില്‍ ആളുമാറി അനുശോചിച്ച് സുധാകരന്‍

Sep 24, 2023


mv govindan

'സുരേഷ് ഗോപി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് വീടുവാടകക്കെടുത്ത് താമസം തുടങ്ങി'; ഇ.ഡിക്കെതിരേ ഗോവിന്ദൻ

Sep 23, 2023


k sudhakaran

1 min

'പ്രതികരണത്തിലെ അനൗചിത്യത്തില്‍ ഖേദം'; അനുശോചനത്തിലെ പിഴവില്‍ വിശദീകരണവുമായി സുധാകരന്‍

Sep 24, 2023


Most Commented